2010 ജനുവരി 13, ബുധനാഴ്‌ച

ഹെയ്തിയിലെ ദൈവം

ഹെയ്തിയെന്ന ദരിദ്ര രാജ്യത്തെ ജനങ്ങളെ സംരക്ഷിച്ചിരുന്നത് ഏത് ദൈവമായിരുന്നു ? ആർക്കേലും അറിയാമോ? ദൈവവിശ്വാസികൾ ആരെങ്കിലും ഈ സംശയത്തിനു ഒരു ഉത്തരം തരുമോ?

8 അഭിപ്രായങ്ങൾ:

ajex പറഞ്ഞു...

ഹെയ്തിയിലെ ഏകദേശ മരണസംഖ്യ ഇപ്പോഴേക്കും ദൈവം അറിഞ്ഞുകാണുമായിരിക്കും അല്ലേ ?

അജ്ഞാതന്‍ പറഞ്ഞു...

മനുഷ്യാ വെള്ളം കുടിപ്പിച്ചല്ലോ, എന്നെ...ഈ വിശ്വാസിയെ? ഹ ഹ..എല്ലാം സ്വര്‍ഗത്തിണ്റ്റെ വെള്ളി വെളിച്ചത്തിലേക്കാണു കൂട്ടുകാരാ പോയത്‌...? അവരെ വിട്ടേര്‌..

ajex പറഞ്ഞു...

യാഥാസ്ഥിതികാ,

ഒരു രണ്ട് രണ്ടര ലക്ഷമായിരിക്കും കക്ഷീടെ ടാർജറ്റ്. ഹാ.. ഏതാണ്ട് ആയി വരുന്നുണ്ട്.. നോക്കാം

Sudheer K. Mohammed പറഞ്ഞു...

അവന്‍ ജനി മൃതി കളെ സൃഷ്ടിച്ചു മനുഷ്യരില്‍ ആരാണ് നന്നായി പ്രവര്‍ത്തിക്കുന്നത് എന്ന് കാണാന്‍ (ഖുര്‍ആന്‍ ) . അവന്‍ അവനിചിക്കുന്നത് ചെയ്യുന്നു അവനെ തടയാന്‍ ആരും തന്നെയില്ല .ലോകത്തെ എല്ലാം നമവശേഷമാകനുള്ളവ അവന്റെ അസ്തിത്വം ഒഴികെ .

ajex പറഞ്ഞു...

എന്നാപ്പിന്നെ എന്തിനാ സുധീറേ നാഴികയ്ക്ക് നാല്പതുവട്ടം അവനെ സ്തുതിച്ചോണ്ട് ഇരിക്കുന്നത്. പുള്ളിക്ക് ഇഷ്ടമുള്ളപ്പം എവിടെ വേണേലും പണികിട്ടാം എന്നാണോ?

ഈ രണ്ട് ലക്ഷം പേരും ചെയ്ത തെറ്റെന്തായിരുന്നു ഇത്ര വേഗം അങ്ങ് മുകളിലോട്ട് (താഴോട്ടോ) എടുക്കാൻ ?

അതോ ഇതൊക്കെ അങ്ങേരുടെ വെറും തമാശയോ ?

ഇപ്പോൾ ഈ മരിച്ചവരിൽ ക്രിസ്ത്യാനിയും മുസ്ലീമും ജൂതനും ഹിന്ദുവും അവിശ്വാസിയും എല്ലാം ഇല്ലായിരുന്നോ ? മിനിമം അവനിൽ വിശ്വസിക്കുന്നവനെങ്കിലും രക്ഷപ്പെടണ്ടേ ?

ദൈവത്തിൽ വിശ്വസിക്കാതിരിക്കാൻ ഒരുവന് ഇതുതന്നെ ഒന്നാന്തരം ഒരു ദ്രിഷ്ടാന്തമല്ലേ ? വിശ്വാസികൾക്ക് ഇതിനെന്തുത്തരമാണ് നൽകാനുള്ളത്. ?

അജ്ഞാതന്‍ പറഞ്ഞു...

മനുഷ്യനെന്ന ക്രിമി കീട ങ്ങളുടെ കഴിവ്‌ അപാരം തന്നെ

അജ്ഞാതന്‍ പറഞ്ഞു...

njnb j

നിലാവ്‌ പറഞ്ഞു...

look my post on this