2010 ഏപ്രിൽ 12, തിങ്കളാഴ്‌ച

ബാലരമയോണോ നല്ലത് പൂമ്പാറ്റയാണോ ?

നിങ്ങൾ എന്ത് പറയുന്നു ??

വാല്: ബാലമംഗളം ഡിങ്കൻ നേരിട്ട് അവതരിപ്പിച്ചതായതിനാൽ അന്നുമുതലിന്നോളം അതിൽ ഒരു മാറ്റവും വരുത്തിയിട്ടില്ലത്രേ !!

1 അഭിപ്രായം:

അജ്ഞാതന്‍ പറഞ്ഞു...

വിവരക്കേടു പറയാം പക്ഷേ കളിയാക്കരുത്.
ഡിങ്കനില്‍ പറഞ്ഞിരിക്കുന്ന ഏതു കാര്യമാണു ഹേ ആധുനിക ശാസ്ത്രത്തിനു എതിരു നിക്കുന്നതു?
ചുമ്മാ വികാരം കൊള്ളാതെ ചിന്തിച്ചു നോക്കു!! (പണ്ടാരം.. ഈ ലോകത്ത് ഞാന്‍ മാത്രമെ ചിന്തിക്കുന്നൊള്ളോ എന്നു എനിക്കു നല്ല സംശയം ഉണ്ടു. അല്ലേല്‍ ഈ കാര്യങ്ങള്‍ ഒക്കെ ആര്‍ക്കും മനസ്സിലാകാത്തെ എന്താ???)

മായാവി ചൊല്ലുന്ന ഏതെങ്കിലും മന്ത്രം തെറ്റാണെന്നു തെളിയിക്കാന്‍ താങ്കള്‍ക്കു പറ്റുമോ? ശാസ്ത്രതത്വങ്ങള്‍ വാരി വിതറുന്നതിനോടൊപ്പം സന്‍മാര്‍ഗവുമായി ബന്ധപ്പെട്ട സകലകാര്യങ്ങളും വിശദീകരിക്കുന്നു എന്നതാണ് പൂമ്പാറ്റയുടെ പ്രത്യേകത. അതെങ്ങനാ..ഇതൊക്കെ വായിച്ചു നോക്കിയിട്ടുണ്ടെങ്കില്‍ അല്ലേ? നിഷ്പക്ഷമായി ഒരു തവണ എങ്കിലും ഇതൊക്കെ ഒന്നു വായിച്ചു നോക്കു! ( വായിക്കുമ്പോള്‍ മലയാളത്തില്‍ തന്നെ വായിക്കുക. മലയാളത്തിലെ പല തമിഴ് പദങ്ങള്‍ക്കും ശരിയായ ഇംഗ്ലീഷ് വാക്കുകള്‍ ഇല്ലാ എന്നറിയാമല്ലോ? അതുപോലെ ഒരോ കഥയും അവതരിച്ച സന്ദര്‍ഭം വളരെ important ആണു. അതറിയാന്‍ കളിക്കുടുക്ക എടുത്തു വെച്ചു രാജുവിനും രാധക്കും മായവിയുടെ അടുത്തെത്താന്‍ ഉള്ള വഴി കാണിച്ചു കൊടുത്ത ശേഷം മാത്രം വായിക്കുക.)